Ente gramam-(എന്റെ ഗ്രാമം)

>> Wednesday, September 7, 2011

പാലക്കാട്‌ ജില്ലയുടെ അരികുചെര്‍ന്നു കാടും മലകളും അരുവികളും കട്ട് ചോലകളും ചോലവനങ്ങളും നിറഞ്ഞ മഴയും,മഞ്ഞും, വെയിലും,കാറ്റും,എന്നുവേണ്ട ഋതുക്കള്‍ ആവോളം അനുഗ്രഹിച്ച ഹരിതാഭമായ സുന്ദര ഭുമി. പശ്ചിമ ഘട്ട മലനിരകളുടെ അവസാനമായി പാലക്കാട്‌ ജില്ലയില്‍ ഉള്‍പെട്ട മലബ്രെടെസം. കാണും തോറും കൂടുതല്‍ മോഹിപ്പിക്കുന്ന പുത്തന്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന എന്റെമാനസ്സിനെ എന്നും പുലകിതമാക്കുന്ന വനമെഘല,”നെല്ലിയാമ്പതി”….
മനുഷ്യന്‍ വെട്ടിപ്പിടിച്ച വനഭുമികള്‍ കൃഷി-സ്ധലങ്ങല്‍ക്കപ്പെട്ടപ്പോള്‍ നെല്ലിയാമ്പതിയും അതില്‍ ഉള്‍പെട്ടു. വിദേശികള്‍ വന്നു തേയിലയും കാപ്പിയും ഓറഞ്ച്ഉം,എന്നുവേണ്ട മലനിരകളില്‍ വിളയുന്ന വിളകള്‍ ഇറക്കി പോന്നു വിളയിച്ച ഭുഊപ്രടെസം.

മൂകമായി നമ്മെ മാടി വിളിച്ചുകൊണ്ടിരിക്കുന്ന സ്വപ്നഭൂമി.മൂകതയെ കീറി പറിക്കുന്ന ചീവീടുകളുടെ കൂട്ട നിലവിളി എങ്ങും വിഹരിക്കുന്ന നിഭിട വനഭൂമി.കടും മലകളും പുത്തന്‍ അനുഭവങ്ങലുമായി കാത്തുനില്‍ക്കുന്ന, അവയില്‍ പലതും എനിക്ക് പകര്‍ന്നു തന്ന എന്റെ പ്രകൃതി പഠനസാല അതാണ് നെല്ലിയാമ്പതി. കട്ടരുവികളുടെ ഈണത്തില്‍ കിളികളുടെ ഗാനലപനവും വന്നയ മ്രിഘങ്ങളുടെ ഭീതിതമായ പക്കമെലവും വിക്രുതിക്കുറങ്ങാന്‍ മാരുടെ കളികളും പെടമാനുകളുടെ സല്ലാപവും നരിച്ചീരുകളുടെ പ്രയാണവും ചെന്നായ്ക്കളുടെ നിലവിളിയും-ആകെപ്പാടെ മനസ്സിനെ ഒരു പുട് ലോകത്തിലേക്ക്‌ എത്തിക്കുന്ന മന്ദ്രികത എനിക്ക് നുകര്‍ന്ന് തന്ന കലാക്ഷേത്രം.
പാലക്കാട്‌ നഗരത്തില്‍ നിന്നും32km യഥാചെയ്തല്‍ നെമ്മാരയിലെതം അവിടെനിന്നു 7km യാത്ര ചെയ്തു പോതുന്ദ്യ്ടമില്‍ നിന്നും the GreatNelliyampathiy ഇലേക്ക് പ്രേവേസിക്കം .26km വനത്തിലൂടെയുള്ള യാത്ര. നെല്ലിയാമ്പതി എന്നാ ഭൂമിക എത്തിക്കഴിഞ്ഞു.
മനസ്സിന് കുളിര്‍ നല്‍കുന്ന എന്ധോക്കെയോ അവിടെ നമ്മെ കാത്തിരിക്കുന്നുട്.അത് ചിലപ്പോള്‍ തനുപ്പാകം, കടുകാലകം വന്നയ മൃഗങ്ങലകം,മലകലകം തെയിലതോട്ടങ്ങലകം,ദൂരക്കാഴ്ചകലകഅം - ശ്രദ്ധിച്ചു നോക്കൂ നമ്മുടെ മനസ്സ് ഏട് തരമാണോ അതിനായി ,ആ വിധത്തില്‍ നെല്ലിയാമ്പതി നമുക്ക് എന്ധേങ്ങിലും ഒരുക്കി ഒരുങ്ങിയിരിപ്പുടകും…തീര്‍ച്ച..ചുരം കയറിവരുന്ന കാറ്റിനു നമ്മോടു എന്ധോക്കെയോ പറയാനുണ്ടാകും...മത്രുവല്സല്യത്തോടെ നമ്മെ അവള്‍ സ്വാഗതം ചെയ്യും ....ഗൃഹതുരതം തുളുമ്പുന്ന മനസ്സുമായി യാത്ര തുടരാം.........

0 comments:

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP